അഞ്ചുവർഷത്തിനുശേഷം വീണ്ടും ഒന്നിക്കുമ്പോൾ, മീനക്കായി അവർ വീണ്ടും ഒത്തുചേർന്നു – Actress Meena

മീനയെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾ എത്തി. ഭർത്താവിന്റെ വിയോഗത്തിൽ കഴിയുന്ന മീനയെ കാണാനായാണ് താരങ്ങൾ വീണ്ടും ഫ്രണ്ട്ഷിപ്പ് ദിനത്തിൽ എത്തിയത് നടിമാരായ രംഭ, സംഘവി, വെങ്കിടേഷ്, സംഗീത കൃഷ് എന്നിവരാണ് മീനയുടെ വീട്ടിൽ എത്തിയത്. ഈ ചിത്രങ്ങൾ മീന…