കാത്തിരിപ്പിന് വിട അമ്മയായ സന്തോഷം പങ്കുവെച്ച് മൃദുല വിജയ്

ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തി എന്ന വിവരം പങ്കുവെച്ച് പ്രിയ താരങ്ങൾ.ടെലിവിഷൻ സീരിയലുകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് മൃദുല വിജയും, യുവ കൃഷ്ണയും ഞങ്ങൾക്ക് മകൾ പിറന്നുവെന്ന സന്തോഷം പങ്കു വെച്ചു…