നിറവയറിൽ കിടിലൻ ഫോട്ടോഷൂട്ടുമായി തെന്നിന്ത്യൻ താര സുന്ദരി നമിത – Actress Namitha Latest Photoshoot

Actress Namitha Latest Photoshoot :- തെന്നിന്ത്യൻ സിനിമാലോകത്തെ ഏവർക്കും സുപരിചിതയായ താരമാണ് നമിത. ചില വേഷങ്ങളിലൂടെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് നമിത. അന്യഭാഷാ ചിത്രങ്ങളിൽ ആണ് താരം കൂടുതൽ വേഷമിടുന്നത്. തമിഴ്, തെലുങ്ക്,കന്നഡ തുടങ്ങിയ…