“അതെ ഞങ്ങൾ ബ്ലീഡ് ചെയ്യുന്നു, അതിനാലാണ് നമ്മളെല്ലാം നിലനിൽക്കുന്നത് ” – Actress Nimisha Sajayan

മലയാളത്തിലെ യുവനടിമാരിൽ ഒരു അറിയപ്പെടുന്ന താരമാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷി കളും എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് നിമിഷ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിനായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച…