
ഓണം സ്പെഷ്യൽ ചിത്രങ്ങളുമായി നിങ്ങളുടെ ഇഷ്ട നായികമാർ
എറണാകുളം: മലയാളികളുടെ പ്രിയ താരങ്ങളാണ് റബേക്കയും ഗോപികയും, മിനിസ്ക്രീൻ പരമ്പരകളിലൂടെ ആണ് ഇരു താരങ്ങളും മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സിനിമയിലൂടെയാണ് ഗോപിക എന്ന താരം അഞ്ജലി എന്ന കഥാപാത്രമായി…