ഓണം സ്പെഷ്യൽ ചിത്രങ്ങളുമായി മലയാളത്തിന്റെ സ്വന്തം വൃദ്ധി വിശാൽ

വാത്തി കമിങ് എന്ന ഒരൊറ്റ ഡാൻസിലൂടെ ആരാധകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് വൃദ്ധി വിശാൽ. നുണക്കുഴികളും കുസൃതി ചിരിയുമായി എത്തിയ വൃദ്ധി കുട്ടി വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. സോഷ്യൽ മീഡിയയിലൂടെ നിരവധി ഫോട്ടോഷൂട്ടുകളിലൂടെ…