സസ്പെൻസ് തിരയൊരുക്കി, പത്മയുടെ ട്രെയിലർ ശ്രദ്ധ നേടുന്നു – Anoop Menon’s Padma

Anoop Menon’s Padma:- അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന പത്മയുടെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ നേടുന്നു. നായകനായ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ നായികയായെത്തുന്നത് സുരഭി ലക്ഷ്മി ആണ്. ഒരു…