തിരക്കഥ പൂർത്തിയായി, എമ്പുരാന്റെ വരവറിയിച്ച് അണിയറ പ്രവർത്തകർ

പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന എമ്പുരാൻ. ചിത്രത്തെക്കുറിച്ചുള്ള പുതിയ പ്രഖ്യാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഇന്ന് വൈകുന്നേരം ചിത്രത്തെക്കുറിച്ചുള്ള സുപ്രധാനമായ വിവരങ്ങൾ പുറത്തുവരുമെന്ന് സംവിധായകനായ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു….