
വധു ആരതി തന്നെ, ഫെബ്രുവരിയിൽ കല്യാണം സന്തോഷം പങ്കുവെച്ച് റോബിൻ – Robin Radhakrishnan and Arathi
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോക്സിന്റെ നാലാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ. അതുകൊണ്ടുതന്നെ മറ്റു സഹ താരങ്ങളിൽ നിന്ന് വ്യത്യസ്തമായി…