Actor Harisree Ashokan Bought New Car

വീട്ടിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്ത്‌ ഹരിശ്രീ അശോകനും കുടുംബവും

വീട്ടിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്ത്‌ ഹരിശ്രീ അശോകനും കുടുംബവും. ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗണിൽ നിന്ന് ഏറ്റവുമൊടുവിൽ ഇന്ത്യയിലെത്തിയ വാഹനമായ വെർഡ്യൂസ് സെഡാൻ മോഡൽ സ്വന്തമാക്കി അർജുൻ അശോകൻ. ഫോക്സ്വാഗണിന്റെ മുവാറ്റുപുയിലെ ലീഡർഷിപ്പ് ഇ വി…