
ബാന്ദ്ര വെറും ഒരു ബോംബെ സ്പൂഫ്, അശ്വന്ത് കോക്കിന്റെ റിവ്യൂ – Bandra Movie Review
Bandra Movie Review: ദിലീപ് നായകനായി പാൻ ഇന്ത്യൻ ലെവലിൽ നിർമിച്ച ചിത്രമാണ് ബാന്ദ്ര. തെന്നിന്ത്യൻ താരം തമ്മനയെ നായികയാക്കി ഒരുക്കിയ ചിത്രം നവംബർ 10 വെള്ളിയാഴ്ച തീയേറ്ററുകളിയ്ക്ക് എത്തി. എന്നാൽ ചിത്രത്തിന്റെ മിക്സഡ് പ്രതികരണമാണ് ആദ്യ…