ആര്യ പ്രണയത്തിൽ, മെഹന്ദിയിൽനിന്ന് പേര് കണ്ടുപിടിച്ച് ആരാധകർ – Arya Badai
Arya Badai Viral Video:- ബഡായി ബംഗ്ലാവിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ആര്യ. ബിഗ് ബോസ് സീസൺ 2 വിലും ആര്യ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാലും നിരവധി ഹേറ്റേഴ്സും ആര്യക്കുണ്ടായിരുന്നു. ജീവിതത്തിൽ ഉണ്ടായ വേദനകളെ കുറിച്ചും ആര്യ ബിഗ്ബോസിൽ ആര്യ തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ആര്യയുടെ സഹോദരിയുടെ വിവാഹം നടന്നത്. അഞ്ജന എന്നാണ് സഹോദരിയുടെ പേര് അഖിൽ എന്നാണ് വരന്റെ പേര് എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് ആര്യ പ്രണയത്തിലാണെന്നുള്ള താണ്.ആര്യയുടെ … Read more