നിയന്ത്രണം വിട്ട ആംബുലൻസ്, ടോൾ ബൂത്തിൽ ഇടിച്ചു, 4 മരണം – Bengaluru Ambulance Accident

ബംഗളൂരു: രോഗിയുമായി പോകുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് ടോൾ ബൂത്തിൽ ഇടിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉൾപ്പെടെ നാലുപേർ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു.. സംഭവം നടന്നത് കർണാടകയിലെ ഉഡുപ്പിയിൽ. അപകടത്തിന്റെ സി സി ടി വി…