അപ്രതീക്ഷിതമായ ആക്രമണം, പാമ്പുകടിയേറ്റ് യുവാവ്.. (വീഡിയോ)

പാമ്പുകൾ എന്നും നമ്മൾ മനുഷ്യർക്ക് അപകടകമാണ്. വിഷം ഉള്ളതും ഇല്ലാത്തതുമാണ് നിരവധി പമ്പുകൾ ഉണ്ട്. മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ്, അനകോണ്ട അങ്ങനെ നിരവധി. നമ്മുടെ നാട്ടിൽ നമ്മൾ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒന്നാണ് മൂർഖൻ. ഓരോ വർഷവും നിരവധിപേരാണ് പാമ്പുകടി ഏറ്റ് മരണപെടുന്നതും.

എന്നാൽ വാവ സുരേഷിനെ പോലെ ഉള്ള പാമ്പുപിടിത്തക്കാർ ഉള്ളതുകൊണ്ട് ഒരു പരിധിവരെ പാമ്പുകടി ഏല്കുന്നവരുടെ എന്നതിൽ വളരെ അധികം കുറവ് സംഭവിച്ചിട്ടും ഉണ്ട്. അദ്ദേഹത്തിന്റെ ടെലിവിഷൻ പ്രോഗ്രാമിലൂടെ പാമ്പിനെ കുറിച്ച് അറിയാത്തവർക്ക് ഒരുപാട് പുത്തൻ അറിവുകളും നേടാൻ സാദിച്ചിട്ടും ഉണ്ട്.

എന്നാൽ ഇവിടെ ഇതാ പാമ്പിനെ കുറിച്ച് ഒരുപാട് അറിവുകൾ ഉണ്ട് എങ്കിലും, അപ്രതീക്ഷിതമായ പാമ്പിന്റെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ഒരു യുവാവ്. പാമ്പിനെ കൂട്ടിൽ നിന്നും എടുക്കുന്നതിനിടയിലായിരുന്നു സംഭവം. വിദേശ നാടുകളിൽ പലരും വീട്ടിൽ വളർത്തുന്ന പാമ്പുകളുടെ ഇനത്തിൽപെട്ട വിചിത്ര നിറത്തിൽ ഉള്ള പെരുമ്പാമ്പിനെ അക്രമണത്തിനാണ് ഈ യുവാവ ഇരയായത്.

ഇത്തരത്തിൽ ഉള്ള നിരവധി സംഭവങ്ങൾ ഓരോ ദിവസവും നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്. വിഷം ഇല്ലാത്ത പാമ്പ് ആയതുകൊണ്ട് യുവാവിന്റെ ജീവൻ നഷ്ടപ്പെട്ടില്ല. എത്ര പരിചയ സമ്പത്ത് ഉള്ളവർ ആണെങ്കിലും പാമ്പുകളെ പിടികൂടുമ്പോൾ ഒന്ന് സൂക്ഷിക്കണം.. വീഡിയോ കണ്ടുനോക്കു..

Leave a Reply

Your email address will not be published. Required fields are marked *