മസിൽ ഉള്ള കങ്കാരു….അപൂർവ കാഴ്ച.. (വീഡിയോ)

കങ്കാരുവിനെ കാണാത്തവരായി ആറും തന്നെ ഇല്ല. ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ജീവിയാണ് കങ്കാരൂ. കുട്ടികാലത്ത് പാഠപുസ്തകങ്ങളിൽ നിന്നും നമ്മളിൽ പലരും പഠിച്ചിട്ടുള്ള ഒന്നാണ്. വ്യത്യസ്ത സ്വഭാവക്കാരായ മൃഗങ്ങളിൽ ഒന്നാണ് കങ്കാരുക്കൾ. അസാമാന്യ ശാരീരിക ശക്തി ഉള്ള ജീവികളാണ് ഇവ.

എന്നാൽ ഇവിടെ ഇതാ സാധാരണ കണ്ടുവരുന്നതിനേക്കാൾ കൂടുതൽ ശക്തി ഉള്ള അപൂർവ ഇനം കങ്കാരൂ. നമ്മൾ മനുഷ്യർ ജിമ്മിൽ പോയി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി മസിൽ ഉണ്ടാക്കിയെടുക്കുന്നതുപോലെ. ശരീരത്തിൽ ഒരുപാട് മസിലുകൾ ഉള്ള ഒരു കങ്കാരൂ. സോഷ്യൽ മീഡിയയിൽ താരങ്ങമായി മാറിയ വീഡിയോ കണ്ടുനോക്കു. 2006 ൽ കണ്ടെത്തിയ ഒരു വിചിത്ര കങ്കാരു ആണിത്.

ഇത്തരത്തിൽ അതി ശക്തരായ നിരവധി മൃഗങ്ങൾ ഇന്ന് ഭൂമിയിൽ ഉണ്ട്. നമ്മൾ മനുഷ്യരെ ആക്രമിച്ച കീഴ്പ്പെടുത്താൻ ഇവയ്ക്ക് സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. സാധാരണ കണ്ടുവരുന്ന ഇന്നത്തെകാളും ശക്തരായതുകൊണ്ടുതന്നെ നമ്മൾ ഇവയെ പേടിക്കണം. അക്രമകാരികളായ മൃഗങ്ങൾക്ക് ഒരുപാട് ശക്തികൂടി കിട്ടിയാൽ എന്തായിരിക്കും അവസ്ഥ..? വീഡിയോ കണ്ടുനോക്കു.. ജിമ്മിൽ പോകുന്ന നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കാനും മറക്കല്ലേ..

Kangaroo, Gorilla Viral Video

Leave a Comment