വാഹങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ, പ്രത്യേകിച്ച് യുവാക്കൾ. കൂടുതൽ ആളുകൾക്കും സ്വന്തമായി ഒരു വാഹനം വാങ്ങി ഓടിക്കണം എന്ന ആഗ്രഹങ്ങൾ ഉള്ളവരും ആയിരിക്കും, അത്തരക്കാരെ വേദനിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ലക്ഷണങ്ങൾ വിലയുള്ള ആഡംബര വാഹങ്ങൾ ഓടിക്കുന്നവർക്ക് പറ്റിയ ചെറിയ അബദ്ധം മൂലം ഉണ്ടായത് വലിയ നഷ്ടങ്ങളാണ്. ഓടിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ശ്രദ്ധ നഷ്ടപെട്ടതിലൂടെ മാറ്റുവാഹനങ്ങളുമായി ഇടിക്കുകയും, ആഡംബര വാഹനം കത്തി പോകുന്ന സാഹചര്യം വരെ എത്തി.
കുട്ടികാലം മുതലേ നമ്മളിൽ പലരും ആഗ്രഹിക്കുന്ന ഒന്നാണ് സ്വന്തമായി ഒരു വാഹനം എന്നത്. എന്നാൽ അത് ഇന്നും സാധിക്കാൻ കഴിയാത്തവരായ ഒരുപാട് പേർ ഉണ്ട്. അത്തരക്കാർക്ക് ഒരുപാട് വിഷമകരമായ നിമിഷം തന്നെയാണ് ഇത്. എന്ത് തന്നെ ആയാലും, സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടുനോക്കു.. ഇനി ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ.. ഇവിടെ ഉണ്ടായ നഷ്ടങ്ങൾ നികത്താനാകാത്തതാണ്. കോടികൾ വിലമതിക്കുന്ന നിരവധി കാറുകളാണ് നിമിഷ നേരം കൊണ്ട് തകർന്നടിഞ്ഞത്. ബുഗാട്ടി, ലംബോർഗിനി, ഫെറാറി തുടങ്ങിയ വാഹങ്ങളാണ് കൂടുതലും..വീഡിയോ കണ്ടുനോക്കു..