കോഴിയെ കൊന്ന ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്… (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല, നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ജീവിയാണ്. മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങി വിഷം ഉള്ളതും, ഇല്ലാത്തതുമായ നിരവധി പാമ്പുകൾ ഉണ്ട്. കടിയേറ്റാൽ മരണം സംഭവിക്കും എന്നത് അറിയുന്നതുകൊണ്ട് നമ്മളിൽ മിക്ക ആളുകൾക്കും പാമ്പുകളെ പേടിയാണ്. വാവ സുരേഷിനെ പോലെ ഉള്ള പാമ്പുപിടിത്തക്കാരുടെ സഹായത്താലാണ് നമ്മൾ വീട്ടിലോ പരിസരങ്ങളിലോ പാമ്പുകളെ കണ്ടാൽ പിടികൂടുന്നത്.

ഇവിടെ ഇതാ ഒരു വീട്ടിൽ വളർത്തുന്ന കോഴികളെ എല്ലാം കണി മൂർഖൻ പാമ്പിനെ കണ്ടോ.. ഭീതിയിലായ വീട്ടുകാർ ഉടനെ പാമ്പുപിടിത്തക്കാരനാ വിളിക്കുകയായിരുന്നു. പാമ്പിനെ അതി സാഹസികമായി പിടികൂടാൻ ശ്രമിച്ചു. ജീവൻ പണയം വച്ച് ഈ പാമ്പുപിടിത്തക്കാരൻ ചെയ്യുന്നത് കണ്ടോ. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. തന്റെ ജീവൻ പണയംവച്ച് അദ്ദേഹം അതി സാഹസികമായി പാമ്പിനെ പിടികൂടി. കോഴികളെ രക്ഷിക്കാൻ സാധിച്ചില്ല എങ്കിലും, പാമ്പിന്റെ കടിയിൽ നിന്നും ഒരു കുടുംബത്തെ രക്ഷിക്കാൻ സാധിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടുനോക്കു..

ഇത്തരത്തിൽ പാമ്പുകൾ വീട്ടിലോ പരിസരത്തോ കണ്ടാൽ ഉടനെ പാമ്പുപിടിത്തക്കാരെ സമീപിക്കേണ്ടതാണ്. അല്ലെങ്കിലും നിങ്ങളുടെ ജീവന് തന്നെ ഭീഷണിയാകും.

Leave a Comment