വ്യത്യസ്തത നിറഞ്ഞ നിരവധി മൃഗങ്ങൾ ഇന്ന് നമ്മുടെ ഭൂമിയിൽ ഉണ്ട്. അവയെ എല്ലാം തുരത്തി ഓടിക്കാൻ ശ്രമിക്കുന്ന നമ്മൾ മനുഷ്യരും. മനുഷ്യർക്കു ഉപകാരപ്രദമായ മൃഗങ്ങളെ മാത്രം മതി മറ്റു മൃഗങ്ങളെ വേണ്ട എന്ന ഒരു കാഴ്ചപ്പാടിൽ ഉള്ളവരും ഇന്ന് ഒരുപാട് ഉണ്ട്. വീട്ടിൽ ഇഷ്ട മൃഗത്തെ വളർത്തുന്ന അപൂർവം ചില വ്യക്തികളും ഉണ്ട്.
എന്തൊക്കെ തന്നെ ആയാലും അത്യാവശ്യമായി ഒരു സ്ഥലത്തു പോകാൻ ഇറങ്ങുമ്പോൾ പുറകിൽ നിന്നും ആക്രമിക്കുന്നത് സഹിക്കാനാകാതെ ഒരു സംഭവമാണ്. ഇവിടെ ഇതാ സൈക്കിൾ ചവിട്ടുന്നതിനിടെ ഒരു വ്യക്തിക്ക് നേരെ ഉണ്ടായ ആക്രമണം കണ്ടോ. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ നമ്മളിൽ പലരുടെയും ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകും.
കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന വന്യ മൃഗങ്ങൾ വന മേഖലയിൽ താമസിക്കുന്നവർക്ക് ഭീഷണിയായി മാറിയ സംഭവങ്ങൾ നമ്മൾ വാർത്തകളിലൂടെ കേൾക്കാറുള്ളതാണ്. കർഷകരുടെ കൃഷി നശിപ്പിക്കുന്ന ആനകൾ മുതൽ. മനുഷ്യ ജീവൻ എടുക്കുന്ന കടുവ, പുലി എന്നിങ്ങനെ നിരവധി. ഇവിടെ അത്തരത്തിൽ ചില മൃഗങ്ങൾ ആക്രമിക്കുന്ന കാഴ്ച കണ്ടോ. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ വീഡിയോ