ആന പ്രസവിക്കുന്ന അപൂർവ കാഴ്ച.. (വീഡിയോ)

ആനയെ കാണാത്ത മലയാളികൾ ഉണ്ടാവില്ല. നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന മൃഗങ്ങളിൽ ഒന്നാണ് ആന. വ്യത്യസ്തതകൾ നിറഞ്ഞ നിരവധി ആനകൾ നമ്മുടെ നാട്ടിൽ ഉണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കാണാൻ ഒരുപാട് ഭംഗി ഉള്ളതും തല പൊക്കം ഉള്ളതുമായ ആനകൾക്കാണ്.

ഉത്സവ പറമ്പുകളിൽ ആനകൾ നിരന്നു നിന്നാൽ കാണാനായി ആയിരകണക്കിന് ആളുകളാണ് ഓടി എത്താറുള്ളത്. വലിയ ആനകളെ ഇഷ്ടപെടുന്നതുപോലെ തന്നെ കുട്ടി ആനകളെ കാണനും ഒരുപാട് പേർ ഉണ്ട്. കുട്ടി കുറുമ്പും, കുഞ്ഞൻ ആനകളുടെ കളികൾ കാണാൻ ഒരു കൗതുകം തന്നെയാണ്.

എന്നാൽ ആന കുട്ടികൾ ജനിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ? നമ്മളിൽ മിക്ക ആളുകളും കണ്ടിട്ടില്ലാത്ത ഒരു സംഭവമാണത്. ആന പ്രസവിക്കുന്ന കാഴ്ച. ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ദൃശ്യങ്ങൾ കണ്ടുനോക്കു.. ജനിക്കുന്ന വേളയിൽ ഒരു കുഞ്ഞിന്റെ യഥാർത്ഥത്തിൽ എത്ര വലിപ്പം ഉണ്ടാകും എന്ന് കണ്ടുനോക്കു.. ആനയെ പോലെ തന്നെ പല മൃഗങ്ങളും പ്രസവിക്കുന്ന കാഴ്ച നമ്മൾ ഇതുവരെ കണ്ടിട്ടില്ല. കണ്ടവർ കാണാത്തവർക്കായി ഷെയർ ചെയ്യാനും മറക്കരുത്. വീഡിയോ.