7 മൂർഖൻ പാമ്പുകളും, രാജവെമ്പാലയും, വാവ സുരേഷിന് നേർക്കു നേർ.. (വീഡിയോ)

കഴിഞ്ഞ ഏതാനും വര്ഷങ്ങളായി സോഷ്യൽ മീഡിയയിലൂടെയും, ടെലിവിഷൻ ഷോയിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട വ്യതിയായ മാറിയ വ്യതിയാന വാവ സുരേഷ്. കേരളത്തിൽ എവിടെ അപകടകരമായ രീതിയിൽ പാമ്പിനെ കണ്ടാലും, ഏത് സമയത്ത് ആണെങ്കിലും ഓടിയെത്തി അതിനെ പിടികൂടാൻ സഹായിക്കുന്ന ഒരു വ്യക്തിയാണ് വാവ സുരേഷ്. കൗമുദി ടി വി യിലെ സ്നേയിക്ക് മാസ്റ്റർ എന്ന പരിപാടിയിലൂടെ നിരവധി പാമ്പുകളെ പിടികൂടുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടിട്ടും ഉണ്ട്.

എന്നാൽ ഇവിടെ ഇതാ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദൃശ്യം. മൂർഖൻ പാമ്പുകളും, രാജവെമ്പാലയും വാവ സുരേഷിന് നേരെ. കേരളത്തിന്റെ പല ഭാഗത്തുനിന്നും പിടികൂടിയ പാമ്പുകളെ കാട്ടിലേക്ക് കൊണ്ടുവിടുന്നതിന്റെ വീഡിയോയിലെ ഒരു ഭാഗാമാണിത്. ഒരു പാമ്പിനെ പിടികൂടാൻ കഷ്ടപ്പെടുന്ന ഒരുപാട് പാമ്പുപിടിത്തക്കാരെ നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ ഒരേ സമയം ഏഴിൽ അതികം പാമ്പുകളെ പിടികൂടുന്ന ഇദ്ദേഹത്തിന്റെ ഈ ധൈര്യം കണ്ടോ. കുട്ടികാലം മുതലേ മൃഗങ്ങളെയും, പാമ്പുകളെയും സ്നേഹിക്കുന്ന ഇദ്ദേഹത്തിന് മാത്രമേ ഇതൊക്കെ സാധിക്കുകയുള്ളു. വാവ സുരേഷിന്റെ പാമ്പു പിടിത്തം കണ്ട് പ്രജോതനമായി ഇന്ന് കേരളത്തിൽ നിരവധിപേർ പാമ്പിനെ പിടികൂടി നിരവധിപേരെ സഹായിക്കുന്നുണ്ട്. ഒരേ സമയം ഏഴിൽ അതികം വിഷ പാമ്പുകളുടെ നേർക്കു നേർ. വീഡിയോ കാണാൻ ഈ ലിങ്ക് ഓപ്പൺ ചെയ്യൂ.. >> https://youtu.be/sF1foFgGG-U 

Leave a Comment