വാവ സുരേഷിനെ അറിയാത്ത മലയാളികൾ ഇല്ല. കുട്ടികാലം മുതലേ മൃഗങ്ങളെയും, പാമ്പുകളെയും സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് വാവ സുരേഷ്. അതുപോലെ തന്നെ ഉഗ്ര വിഷമുള്ള ഏത് പാമ്പിനെയും യാതൊരു തരത്തിലും പേടി ഇല്ലാതെ പിടികൂടാൻ വാവ സുരേഷിന് കഴിയും. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ആയിരിക്ക കണക്കിനെ പാമ്പുകളെ വാവ സുരേഷ് പിടികൂടിയിട്ടുണ്ട്. അതിൽ മുന്നൂറിൽ അതികം ഉഗ്ര വിഷമുള്ള രാജവെമ്പാലയും.
എന്നാൽ ഇപ്പോൾ ഇതാ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒന്ന വാവ സുരേഷിനെ കിട്ടിയ സ്വർണ പാമ്പ്. സ്വർണ നിറത്തിൽ ഉള്ള അപൂർവ ഇനം മൂർഖൻ. ഉഗ്ര വിഷമുള്ള പാമ്പ് ആണെങ്കിലും സ്വർണ നിറമായതുകൊണ്ടുതന്നെ വ്യത്യസ്തമായ ഒരു ഭംഗിതന്നെ ഉണ്ട്. ലോകത്തിൽ അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒന്നാണ് സ്വർണ നിറത്തിൽ ഉള്ള മൂർഖൻ പാമ്പ്.
അതി സാഹസികമായി അദ്ദേഹം സ്വർണ പാമ്പിനെ പിടികൂടുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്, വീഡിയോ കാണാൻ ഈ ലിങ്ക് ഓപ്പൺ ചെയ്യൂ…>> https://youtu.be/JTFO-t3Gpa8
ഇന്ന് കേരളത്തിൽ എവിടെ പാമ്പിനെ കണ്ടാലും, വാവ സുരേഷിനെ വിളിച്ചാൽ അദ്ദേഹം പാമ്പിനെ പിടികൂടാൻ എത്താറുണ്ട്. ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ വാവ സുരേഷിനെ കൊണ്ട് സാധിച്ചിട്ടുണ്ട്..