Largest Porotta in the world:- നമ്മൾ മലയാളികൾക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് പൊറോട്ട. മലയാളികളുടെ ദേശീയ നക്ഷണം എന്നെല്ലാം തമാശ രൂപത്തിൽ നമ്മൾ പറയാറുണ്ട്. എന്നാൽ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്ന ഒരു ഭക്ഷണം കൂടിയാണ് ഇത്. വ്ത്യത്യസ്തത നിറഞ്ഞ നിരവധി ഭക്ഷണ വിഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട് എങ്കിലും എന്തോ.. നമ്മൾ എല്ലാവര്ക്കും പൊറോട്ട ഒരുപാട് ഇഷ്ടമാണ്.
എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ പൊറോട്ട ഉണ്ടാകുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. നമ്മൾ സാധാരണ കണ്ടിട്ടുള്ള പൊറോട്ട ഒരു ചെറിയ പാത്രത്തിൽ ഇട്ട് അനായാസം കഴിക്കാൻ സാധിക്കുന്ന ഒന്നാണ്. എന്നാൽ ഇവിടെ ഉള്ളത് കണ്ടോ. പൊറോട്ടയിലെ രാജാവ് എന്നൊക്കെ വേണെമെങ്കിൽ പറയാം. ഒരുപാട് നേരത്തെ കഷ്ടപ്പാടിനൊടുവിൽ ഇദ്ദേഹം ഉണ്ടാക്കിയെടുക്കുന്ന കാഴ്ച കണ്ടുനോക്കു,, വീഡിയോ.. പൊറോട്ട മാത്രമല്ല ഒപ്പം നല്ല രുചികരമായ കുറുമ കറിയും ഉണ്ട്. കണ്ടാൽ തന്നെ അറിയാം രുചികരമായ ഒന്നാണ് ഇതെന്ന്.
ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത അപൂർവ വലിപ്പമുള്ള പൊറോട്ട.. വില്ലജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലിൽ തരംഗമായ സംഭവം.. വീഡിയോ കണ്ടുനോക്കു..