അടുത്ത സൂപ്പർ ഹിറ്റുമായി ടിനു പാപ്പച്ചൻ, മാസ്സ്ആയി കുഞ്ചാക്കോ ബോബൻ – Chaver Movie Trailer Released
സംവിധാനം ചെയ്താ സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകളായി മാറ്റിയെടുത്ത ഒരാളാണ് ടിനു പാപ്പച്ചൻ. ആക്ഷൻ സിനിമകളെ ഇഷ്ടപെടുന്ന പ്രേക്ഷകർ എന്നും ആരാധനയോടെ കാണുന്ന ഒരു വ്യക്തികൂടിയാണ് ടിനു പാപ്പച്ചൻ. അദ്ദേഹം നിർമിച്ച സ്വന്തന്ദ്രം അർധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകൾ തീയേറ്ററുകൾ കയ്യടിയും ആർപ്പുവിളികളുമായി പ്രേക്ഷകർ ആസ്വദിച്ചു. എന്നാൽ അദ്ദേഹം ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കഥ പശ്ചാത്തലവുമായി ഇതാ ചാവേർ എന്ന സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത്, കുഞ്ചാക്കോബോബൻ നായകനായി എത്തുന്ന … Read more