മൂന്ന് മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫികൾ അടുത്ത് അക്ഷയ്കുമാർ വേൾഡ് റെക്കോർഡിൽ….!

മുംബൈ:- മൂന്ന് മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫികൾ അടുത്ത് അക്ഷയ്കുമാർ വേൾഡ് റെക്കോർഡിൽ….! അക്ഷയ് കുമാർ എന്ന ബോളിവുഡ് താരത്തെ അറിയാത്തവർ ആയി ആരും തന്നെ ഇല്ല. ഒരുപാട് അതികം ഹിറ്റ് സിനിമകളിലൂടെ നമ്മെ എല്ലാം ഞെട്ടിച്ച ഇദ്യേഹം ഇപ്പോൾ മറ്റൊരു കാര്യം കൊണ്ട് ആളുകളെ എല്ലാം അത്ഭുതപ്പെടുത്തികൊണ്ട് ഇരിക്കുക ആണ്. അത് എന്താണ് എന്നല്ലേ… വെറും മൂന്നു മിനിറ്റിൽ ഏറ്റവും കൂടുതൽ ആളുകളെ വച്ച് സെൽഫികൾ എടുത്തു കൊണ്ട്. ഇത്തരത്തിൽ അദ്ദേഹത്തിന്റെ ആരാധകരെ ഒക്കെ ഓരോരുത്തർ … Read more

അമൃതയുടെ നെറുകയിൽ ചുംബിച്ച്, ഗോപി സുന്ദർ ഓണം സ്പെഷ്യൽ ചിത്രങ്ങളുമായി താരങ്ങൾ

ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ താരങ്ങൾ.ഓണ വേഷത്തിൽ നിന്നുകൊണ്ടുള്ള ചിത്രങ്ങളാണ് ഇരുതാരങ്ങളും പങ്കുവെച്ചിരിക്കുന്നത്.”എന്റെ മഴ “എന്നാണ് അമൃത സുരേഷിനെ ചേർത്തുനിർത്തി ചുംബിക്കുന്നതിന്റെ ചിത്രം പങ്കു വെച്ച് കൊണ്ട് ഗോപി സുന്ദർ കുറിച്ചത്. സെറ്റ് സാരിയിൽ എത്തിയ ചിത്രം പങ്കുവെച്ച് തന്റെ ഭർത്താവ് ഗോപി സുന്ദർ പകർത്തിയ ചിത്രമാണിതെന്നും അമൃത സുരേഷ് പറഞ്ഞിരുന്നു. ഈയടുത്ത് തൊന്തരവ എന്നൊരു മ്യൂസിക്കൽ ആൽബവും ഇരുവരും കൂടി പുറത്തു ഇറക്കിയിരുന്നു. വളരെ കുറച്ചു നാൾ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ … Read more

നീല പൂമ്പാറ്റയായി മലയാളികളുടെ പ്രിയ താരം അനശ്വര രാജൻ

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ താരമാണ് അനശ്വര. പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിൽ എത്തിയ താരം പിന്നീട് ആരാധകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. 50 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ സജീവമായ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലുമാണ് . ഇപ്പോൾ താരം പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുത്. നീല കളർ പട്ടു പാവാടയിൽ വളരെ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള … Read more

ഗോപിസുന്ദറിന്റെയും അമൃതയുടെയും വൺ മിനിറ്റ് മ്യൂസിക് മാജിക്‌,ശ്രദ്ധ നേടി ഒലെലെ

അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ച് പാടി അഭിനയിച്ച ഇൻസ്റ്റാഗ്രാം വൺ മിനിറ്റ് മ്യൂസിക്കൽ വീഡിയോ പുറത്തിറങ്ങി.ഒലെലെ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ബി കെ ഹരിനാരായണനാണ് പാട്ടിന്റെ വരികൾ എഴുതിയത്. സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ 1 മിനിറ്റ് മാജിക് എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഗോപി സുന്ദറും അമൃത സുരേഷും തന്നെയാണ് ഇതിൽ പാട്ടു പാടിയിരിക്കുന്നത്. ആലാപനത്തിലെ വ്യത്യസ്തത കൊണ്ട് തന്നെ പാട്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വളരെ ഫുട്ബോൾ കോർട്ടിന്റെ കളർഫുൾ … Read more

മോഹൻലാലിനെ നായകനാക്കി ചിത്രം എടുക്കാൻ ഒരുങ്ങി അൽഫോൺസ് പുത്രൻ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. തമിഴിലെ പ്രശസ്ത സംവിധായകനും അൽഫോൺസ് പുത്രന്റെ അടുത്ത സുഹൃത്തായ കാർത്തിക് സുബ്ബരാജ് ആണ് ഇതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നൽകിയത്. അൽഫോൺസ് പുത്രൻ പണ്ടുമുതലേ തന്നെ ഒരു മോഹൻലാൽ ഫാൻ ആണെന്നും, തങ്ങൾ ഒരുമിച്ച് ചെന്നൈയിൽ താമസിക്കുമ്പോൾ ഒക്കെ സംസാരിക്കുന്നത് മോഹൻലാൽ, മമ്മൂട്ടി സിനിമകളെക്കുറിച്ചാണെന്നും കാർത്തിക് സുബ്ബരാജ് പറയുന്നുണ്ട്. അധികം വൈകാതെ തന്നെ മോഹൻലാലിനെ … Read more

അനുദിനം ചെറുപ്പമാകുന്ന പ്രായത്തെ വെറും അക്കങ്ങൾ ആക്കുന്ന നടി, വെസ്റ്റേൺ ലുക്കിൽ മഞ്ജു വാര്യർ

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനുദിനം ചെറുപ്പം ആകുന്ന പ്രായത്തെ വെറും അക്കങ്ങൾ ആക്കിമാറ്റുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. എല്ലാതരം വസ്ത്രങ്ങളും മഞ്ജുവിന് ഇണങ്ങും എന്നാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞദിവസം ഒരു വേദിയിൽ അതിഥിയായി എത്തിയ പോലുള്ള മഞ്ജുവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ക്യാൻസർ ബോധവത്കരണ ക്യാമ്പയിൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന … Read more

ഹൃദയത്തിൽ ഇനി അവൾ, വിശാഖിന്റെ വിവാഹ നിശ്ചയം ആഘോഷമാക്കി സൂപ്പർ താരങ്ങൾ

മലയാള സിനിമയിലെ യുവ നിർമ്മാതാക്കളിൽ ഒരാളായ വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങുകൾ, അദ്വൈത ശ്രീകാന്ത് എന്നാണ് പെൺകുട്ടിയുടെ പേര്. നിരവധി പേരാണ് വിശാഖിന്റെ സന്തോഷത്തിൽ പങ്കു ചേർന്നത് കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, വിനീതും കുടുംബവും, പൃഥ്വിരാജ് സുകുമാരൻ, ആസിഫലി തുടങ്ങിയ വൻ താരനിര തന്നെ വിശാഖിന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തിരുന്നു. പുതിയൊരു ജീവിതത്തിന്റെ സന്തോഷത്തിലേക്ക് കടക്കുമ്പോൾ ജീവിതത്തിൽ വലിയൊരു മാറ്റം സൃഷ്ടിച്ച ഹൃദയം ടീമും ഒപ്പം വേണമെന്ന് വിശാഖിന് … Read more

കുഞ്ഞ് ജനിച്ചിട്ട് മാസങ്ങൾ, വിവാഹ മോചന വാർത്ത പങ്കുവെച്ച് അനുശ്രീ

സീരിയൽ താരം അനുശ്രീ വിവാഹമോചിതയാകുന്നുവെന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്റെ മാതാവ് എന്ന സീരിയലിലെ ക്യാമറാമാൻ വിഷ്ണു സന്തോഷുമായി 2021 ഏപ്രിൽ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. അരയന്നങ്ങളുടെ വീട് എന്ന സീരിയലിലെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പ്രണയവിവാഹമായതിനാൽ തന്നെ വീട്ടുകാരുടെ പിന്തുണയും അനുശ്രീക്ക് ലഭിച്ചിരുന്നില്ല. ഈയടുത്തിടെ ആണ് താരത്തിന് ആൺ കുഞ്ഞ് പിറന്നത് എന്നാൽ ഇപ്പോൾ വിവാഹമോചിതയാകുന്നുവെന്ന വാർത്ത സ്ഥിതീകരിച്ചു കൊണ്ടുള്ള അനുശ്രീയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ” എന്റെ ജീവിതത്തെ കുറിച്ചുള്ള സത്യം … Read more

“നീയാണെൻ ലോകസുന്ദരി, നിന്നെപ്പോലെ ഒരുത്തി ഈ ലോകത്തില്ല” പ്രിയതമയുടെ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ

ഏഴു വർഷത്തെ പ്രണയത്തിനൊടുവിലാണ് പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നയൻതാരയും വിഘ്‌നേഷ് ജൂൺ 9 ന് വിവാഹിതരായത്. ചെന്നൈയിൽ വെച്ചാണ് ഇരുവരുടേയും വിവാഹം നടന്നത്. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത താരങ്ങൾ യാത്രകളിലാണ്, ഇരുവരുടെയും യാത്ര നിമിഷങ്ങളെല്ലാം തന്നെ വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ താരങ്ങൾ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ” നീയാണെൻ ലോകസുന്ദരി, നിന്നെപ്പോലെ ഒരുത്തി ഈ ലോകത്തില്ല ” എന്ന ക്യാപ്ഷനോടുകൂടിയാണ് നയൻതാരയുടെ ചിത്രങ്ങൾ വിഘ്‌നേഷ് പങ്കുവച്ചിരിക്കുന്നത്. … Read more