Actor Dileep | ദിലീപ് ഒരു പേടിസ്വപ്‌നം ആണ് ലാൽ ജോസ് പറഞ്ഞത് കേട്ടോ

Actor Dileep:- മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ് സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ , അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്( അറബിക്കഥ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.1998-ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവിലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച ലാൽ ജോസ് ഇതുവരെ 23 ചിത്രങ്ങൾ സംവിധാനം ചെയ്തു.

Actor Dileep

Actor Dileep in Malayalam Film Industry

മലയാളത്തിലെ ഒട്ടുമിക്ക പ്രധാന താരങ്ങളെയും അദ്ദേഹം ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ സ്പാനിഷ് മസാല ലാൽജോസും ദിലീപും ഒരുമിച്ചപ്പോഴൊക്കെ മലയാളികൾക്ക് നല്ല ചലച്ചിത്രാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചെറിയൊരു ഇടവേളയ്ക്ക്‌ശേഷം ലാൽ ജോസ് വീണ്ടും ദിലീപുമായി ഒന്നിയ്ക്കുകയാണ് സ്പാനിഷ് മസാല എന്ന ചിത്രത്തിലൂടെ.

Also Read: പുലി പതുങ്ങുന്നത് വെറുതെയല്ല, ഗംഭീര തിരിച്ചു വരവിന് ഒരുങ്ങി ജനപ്രിയനായകൻ ദിലീപ്

മിസ്റ്റർ ബട്‌ലർ എന്ന കോമഡിച്ചിത്രത്തിന് ശേഷം ദിലീപ് വീണ്ടും പാചകക്കാരന്റെ വേഷമണിയുന്ന ചിത്രമാണ് ഇത്. ചാന്തുപൊട്ടിനുശേഷം ബെന്നി.പി.നായരമ്പലവും ലാൽജോസും വീണ്ടും ഒരുമിക്കുന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു .

Actor Dileep

എന്നാൽ ഈ ചിത്രത്തെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ദിലീപ് നെൽസൺ എന്നിവ ആയിട്ടുള്ള കോബിയിൽ നെൽസൺ അഭിനയിക്കാൻ പേടിയായതിനെ കുറിച്ച് ആണ് പറയുന്നത് , എന്നാൽ ഈ കാര്യങ്ങൾ ഒരു അഭിമുഖത്തിൽ ആണ് ലാൽ ജോസ് പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *