അമൃതയുടെ നെറുകയിൽ ചുംബിച്ച്, ഗോപി സുന്ദർ ഓണം സ്പെഷ്യൽ ചിത്രങ്ങളുമായി താരങ്ങൾ
ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ താരങ്ങൾ.ഓണ വേഷത്തിൽ നിന്നുകൊണ്ടുള്ള ചിത്രങ്ങളാണ് ഇരുതാരങ്ങളും പങ്കുവെച്ചിരിക്കുന്നത്.”എന്റെ മഴ “എന്നാണ് അമൃത സുരേഷിനെ ചേർത്തുനിർത്തി ചുംബിക്കുന്നതിന്റെ ചിത്രം പങ്കു വെച്ച് കൊണ്ട് ഗോപി സുന്ദർ കുറിച്ചത്. സെറ്റ് സാരിയിൽ എത്തിയ ചിത്രം പങ്കുവെച്ച് തന്റെ ഭർത്താവ് ഗോപി സുന്ദർ പകർത്തിയ ചിത്രമാണിതെന്നും അമൃത സുരേഷ് പറഞ്ഞിരുന്നു. ഈയടുത്ത് തൊന്തരവ എന്നൊരു മ്യൂസിക്കൽ ആൽബവും ഇരുവരും കൂടി പുറത്തു ഇറക്കിയിരുന്നു. വളരെ കുറച്ചു നാൾ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ … Read more