ആരതിയുമായി പ്രണയത്തിലാണോ? ആദ്യമായി പ്രതികരിച്ച് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോക്സിന്റെ നാലാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ. അതുകൊണ്ടുതന്നെ മറ്റു സഹ താരങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയൊരു ആരാധകവൃന്ദം തന്നെ റോബിന് ഉണ്ടായിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം നിരവധി അഭിമുഖങ്ങളിലും ഉദ്ഘാടന വേദികളിലും നിറസാന്നിധ്യമായി റോബിൻ മാറിക്കഴിഞ്ഞു. ഇപ്പോൾ റോബിനൊപ്പം ഉയർന്ന പേരാണ് ആരതി പൊടിയുടെ അവതാരികയും ഡിസൈനറുമാണ് ആരതി. റോബിനെ അഭിമുഖം ചെയ്ത … Read more