ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രവുമായി രാജസേനൻ വീണ്ടുമെത്തുന്നു
ഒരു കാലത്ത് മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് രാജ സേനൻ. 5 വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് രാജസേനൻ. ” “ഞാനും പിന്നൊരു ഞാനും ” എന്നാണ് ചിത്രത്തിന് പേര്. കൊച്ചിയിലാണ് ചിത്രത്തിന്റെ പൂജ നടന്നത് ഇന്ദ്രൻസും രാജസേനനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഈ സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത് ഇന്ദ്രൻസും രാജസേനനും തന്നെയാണ്.ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപെടുന്ന ചിത്രമാണിത് സുധീർ കരമന, ജോയ് മാത്യു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് ” … Read more